നിർമാല്യം
അഗ്രേ പശ്യാമി
Nirmaalyam (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:07.
നിർമ്മാല്യം കണ്ടിന്നു തുടങ്ങാം
കൃഷ്ണാട്ടം തീർന്നു മടങ്ങാം
പുലർ നിർമ്മാല്യം കണ്ടിന്നു തുടങ്ങാം
കളി കൃഷ്ണാട്ടം തീർന്നു മടങ്ങാം
ഓലയും വായിച്ചു കേൾക്കാം
കൃഷ്ണലീലകളാണെല്ലാം നിനയ്ക്കാം (2)

ഗണപതി കൈകൊട്ടിയുണർത്തി
വിഘ്ന ഗണനാഥൻ തിരുമുൻപിൽ നമിക്കാം (2)
മലനട മതിലകത്താക്കാം
കൃഷ്ണ ലീലകളാണെല്ലാം സ്തുതിക്കാം (2)
(പുലർ നിർമ്മാല്യം .....)

ഇടനെഞ്ചിൽ അഴൽ നേദ്യം വിളമ്പി
അമ്മേ ഇടത്തരികത്തെന്നും ഭജിക്കാം (2)
ഹാ ലാസ്യം മമ്മിയൂരാക്കാം
കൃഷ്ണ ലീലകളാണെല്ലാം സ്മരിക്കാം (2)
(പുലർ നിർമ്മാല്യം .....)
കൃഷ്ണ ലീലകളാണെല്ലാം സ്തുതിക്കാം
കൃഷ്ണ ലീലകളാണെല്ലാം സ്മരിക്കാം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts