പമ്പയിലെ കുളിരൊഴുകി
മുദ്ര
Pambaiyile Kulirozhuke (Mudra)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2021 16:18:20.
സ്വാമിയേയ് ശരണമയ്യപ്പോ...

പമ്പയിലെ കുളിരൊഴുക്കേ..
ശരണമയ്യപ്പാ...
പഞ്ചഭൂത നിലവിളക്കേ..
ശരണമയ്യപ്പാ...
ചന്ദ്രമൗലി തേനളുക്കേ
ശരണമയ്യപ്പാ...
നെഞ്ചകത്തെ പൊന്നുടുക്കേ
ശരണമയ്യപ്പാ...
വിരിവെയ്ക്കും നീലവാനം
ശരണമയ്യപ്പാ...
കരിപുലിയിടെ മേഘയാത്ര
ശരണമയ്യപ്പാ...
വൈഷ്ണവത്തിന്‍ ഗരുഡ നാദം
ശരണമയ്യപ്പാ...
മെയ്യകത്തിന്‍ ബ്രഹ്മ വേദം
ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

പ്രകൃതിയെന്ന ശംഖമോതി പ്രാണനേ തുയിലുണര്‍ത്തി
സുകൃതമേകും അയ്യനേ നീ
ശരണമയ്യപ്പാ...
സകലദീര്‍ഘ സാരമായ പമ്പയില്‍ കുളിക്കുവോര്‍ക്ക്
ജനന മരണ മോക്ഷമായി
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
തത്ത്വമസി താമരയ്ക്ക്
ശരണമയ്യപ്പാ...
പത്തു പറ പൊന്നളന്നു
തരണമയ്യപ്പാ...

വഴികളായ വഴികള്‍ താണ്ടിയണയുവോരെ കൈപിടിച്ചു
മിഴി തെളിക്കും മകരദീപം
ശരണമയ്യപ്പാ...
പടികളായ പടികള്‍ പത്തും എട്ടും ഏറി വന്നിടുമ്പോള്‍
പകലിരവുകള്‍ പായ് വിരിച്ചു
തരണമയ്യപ്പാ...
പാട്ടു മഴയില്‍ നീ നനഞ്ഞു
വരണമയ്യപ്പാ...
പാലെടുത്തു തേനെടുത്തു
തരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

സ്വാമിയേയ് ശരണമയ്യപ്പാ...
സ്വാമിയേയ് ശരണമയ്യപ്പാ...
സ്വാമിയേയ് ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts