തട്ടും തകിലടിയും
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Thattum Thakiladiyum (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2013 06:53:25.

തട്ടും തകിലടിയും ഭക്തിയാം കാവടിയും
പൊത്തുവായ്ക്കുരവയുമായ് മുന്നിലെത്താം
നിന്നെ മുട്ടാതെ വണങ്ങിടാം സുബ്രഹ്മണ്യാ

മയിൽമേലുലകളന്നും മലമേൽ കുടിയിരുന്നും
മനസ്സിൽ ചൊരിയണമേ ജ്ഞാനപ്പഴം
നിൻ തിരുവചനങ്ങളിലെ പൊരുളും പരംപൊരുളും
നീയാകും പ്രണവമാം ഓംകാരം
(തട്ടും തകിലടിയും)

ഷണ്മുഖാ ശരവണനേ ശക്തിവേലായുധനേ
താരകാസുരഹരനാം സുബ്രഹ്മണ്യാ
നിൻ തിരുനാമങ്ങളെല്ലാം ശയനപ്രദക്ഷിണമായ്
നാവിൻമേൽ പ്രതിദിനവുമുരളണമേ
(തട്ടും തകിലടിയും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts