ഹരിപ്പാട്ടില്‍ വാഴുന്ന
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Harippaattil Vaazhunna (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:53.
ഹരിപ്പാടില്‍ വാഴുന്ന തിരുമുരുകാ നിന്‍
അരികില്‍ മനം എന്നും മയിലാകും
(ഹരിപ്പാടില്‍)

സ്തുതിച്ചാല്‍ കാപ്പവന്‍ നിനച്ചാല്‍ തുണപ്പവന്‍
ഒരിക്കല്‍ താതനും ഉപദേശം കൊടുത്തവന്‍
വടിവേലാ എന്നു വാഴ്ത്തിയാല്‍ വേണ്ടത്
കൊടുപ്പോന്‍ ഗുരുഗുഹന്‍ കുമരന്‍ ഷണ്മുഖന്‍
(ഹരിപ്പാടില്‍)

മുമ്മൂര്‍ത്തികള്‍ പോറ്റും അമ്പോറ്റിയാവന്‍
മുറപോലെ ഭക്തര്‍തന്‍ മനങ്ങളെ ആണ്ടവന്‍
അംബികാനന്ദനാ കുമ്പിടാം സ്കന്ദാ
അടിയനും അറിവിന്റെ പഴത്തിന് വരം താ
(ഹരിപ്പാടില്‍)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts