ശുഭാനന്ദ തിരുനാമം
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Shubhaananda Thiru Naamam (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:52.

ശുഭാനന്ദ തിരുനാമം.. ആത്മാക്കളില്‍ നിത്യം ഉദിച്ചിടട്ടേ...
സര്‍വ്വദോഷങ്ങളെയും തിരുനാമം തീര്‍ത്തു രക്ഷിച്ചിടട്ടേ..
സര്‍വ്വദോഷങ്ങളെയും തിരുനാമം തീര്‍ത്തു രക്ഷിച്ചിടട്ടേ..
ഏവര്‍ക്കും നിത്യശാന്തി ശുഭാനന്ദ നാമത്തില്‍ ഭവിച്ചിടട്ടേ..
നാമത്തിന്‍ രൂപമായ.. നാമത്തിന്‍ രൂപമായ
ജ്ഞാനരൂപം സദ്‌ഗുരു എന്നറിക..
ജ്ഞാനരൂപം സദ്‌ഗുരു എന്നറിക..
ജ്ഞാനം ഗ്രഹിച്ചിടുമ്പോള്‍ ആത്മാക്കളില്‍ സദ്‌ഗുരുരൂപം കാണുന്നു..
ജ്ഞാനം ഗ്രഹിച്ചിടുമ്പോള്‍ ആത്മാക്കളില്‍ സദ്‌ഗുരുരൂപം കാണുന്നു..
ആത്മാവിന്‍ പൂര്‍ണ്ണരൂപം ഗുരുവിന്റെ സൂക്ഷ്മസ്വരൂപം തന്നെ..
സര്‍വ്വാത്മരൂപം തന്നെ സര്‍വ്വേശ്വരന്‍..
സര്‍വ്വാത്മരൂപം തന്നെ സര്‍വ്വേശ്വരന്‍..
ഏവര്‍ക്കും രക്ഷകനാം സര്‍വ്വേശ്വരന്‍...
ഏവര്‍ക്കും രക്ഷകനാം സര്‍വ്വേശ്വരന്‍...
ഏവര്‍ക്കും രക്ഷകനാം സര്‍വ്വേശ്വരന്‍...
സര്‍വ്വേശ്വരന്‍.... സര്‍വ്വേശ്വരന്‍.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts