ഹരി നാരായണ
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Hari Narayana (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:52.

ഓം.. ഓം.. ഓം.. ഓം.. ഓം...

ഹരി നാരായണ ഗുരു നാരായണ
പരമാനന്ദ ശുഭാനന്ദാ..
വരദായകനേ കരുണാനിധിയേ
ശരണാഗതനില്‍ കനിയണമേ...
(ഹരി നാരായണ... )

ആ... ആ... ആ... ആ...

ദ്വാരകയാകും ഹൃദയം തന്നില്‍
നിന്‍ നടനങ്ങള്‍ കാണാനായ്.. (ദ്വാരകയാകും.. )
മായകള്‍ നീക്കി കളങ്കം നീക്കി
തന്നിടണേ എന്‍ ഗുരുനാഥാ... (മായകള്‍.. )
ഓം.. ഓം.. ഓം.. ഓം.. ഓം...
(ഹരി നാരായണ... )

ആ... ആ... ആ... ആ...

പരലോകത്തില്‍ വാഴുന്നവനേ
പരമാത്മാവേ ഗുരുവരനേ.. (പരലോകത്തില്‍.. )
കലിയുഗവരദാ കലി സംഹാരാ
ഖഡ്ഗിയായ് അവതരിച്ചൊരു ദേവാ... (കലിയുഗ.. )
ഓം.. ഓം.. ഓം.. ഓം.. ഓം...
(ഹരി നാരായണ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts