ദീപം മകരദീപം
ദീപം മകരദീപം
Deepam Makaradeepam (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:42.
 

ദീപം മകരദീപം
ദീപം മകരദീപം ശബരിമലയിലെ മകരദീപം
ദീപം മകരദീപം....

അകലെ മലയിൽ കാന്ത മലയിൽ
സ്മൃതികളുഴിയും ആരതിദീപം (2)
പൊന്നമ്പലമേട്ടിൽ ദേവകളോടൊപ്പം
നാരദൻ പൂജിക്കും സംക്രമദീപം
ദീപം മകരദീപം....

മിഴിമനങ്ങൾ ഏറ്റു വാങ്ങാൻ
കൊതിയോടുഴറും അമ്പലദീപം (2)
ഭക്തിയിൽ അലിയുമ്പോൾ ഭക്തജനങ്ങൾ തൻ
ചേതസ്സിൽ ശോഭിക്കും ചിന്മയദീപം
ദീപം മകരദീപം....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts