നെയ്‌വിളക്കുകൾ നിറയെ
ദീപം മകരദീപം
Neyvilakkukal Niraye (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംവകുളാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:42.
 
സ്വാമിയേ അയ്യപ്പോ സ്വാമി ശരണം അയ്യപ്പ ശരണം (2)

നെയ് വിളക്കുകൾ നിറയെ നിറയെ
നട തുറക്കുമ്പോൾ എരിയെ എരിയെ
പടി പതിനെട്ടിൻ മുകളിൽ വാഴുന്ന
പരം പൊരുളേ ശരണം ശരണം
പരം പൊരുളേ ശരണം ശരണം
പരം പൊരുളേ ശരണം ശരണം
(നെയ് വിളക്കുകൾ..)

പാദബലം താ സ്വാമീ ദേഹബലം താ
പാദബലം താ ദേഹബലം താ
അഗതികൾ ഞങ്ങൾ ആശ്രിതർ ഞങ്ങൾ (2)
തരികിലാംതോടും അഴുതയും താണ്ടി
കരിമലയേറിയിറങ്ങിയെത്തുമ്പോൾ
(നെയ് വിളക്കുകൾ..)


ഏന്തിവിടയ്യാ സ്വാമീ ഏറ്റി വിടയ്യാ
ഏന്തിവിടയ്യാ ഏറ്റി വിടയ്യാ
കലിയുഗ വരദാ കാനന വാസാ (2)
ശരം കുത്തിയാലും ശബരിപീഠവും
ശരണഘോഷത്തൊടിറങ്ങിയെത്തുമ്പോൾ
(നെയ് വിളക്കുകൾ..)

സ്വാമി ശരണം അയ്യപ്പ ശരണം
ദേവൻ ശരണം ദേവീ ശരണം
സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts