മഞ്ഞ് പൊതിയുന്ന
സ്നേഹപ്രവാഹം
Manju Pothiyunna (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ജോസഫ് പറംകുഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:56.
 

മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്ലഹേമിൽ
യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നു
ഈ ലോകനാഥനിടം തരില്ലേ
(മഞ്ഞു പൊതിയുന്ന...)

അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ
പാരിന്റെ നാഥൻ പിറക്കും ഈ പുൽക്കൂട്
മണ്ണിന്റെ മക്കൾക്കടങ്ങാത്തനുഗ്രഹം
(മഞ്ഞു പൊതിയുന്ന...)


ഹേമന്തരാവിന്നൊരാന്ദമായന്നു
ഹർഷം വിതയ്ക്കാൻ ജനിച്ചോരെൻ നാഥാ
ആമോദം പൂക്കുന്ന കദനം തളിർക്കുന്ന
മർത്യന്റെ സ്വപ്നങ്ങൾക്കൊടുങ്ങാത്ത സായൂജ്യം
(മഞ്ഞു പൊതിയുന്ന...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts