വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ഡോ ജസ്റ്റിൻ പനക്കൽ |
ഗാനരചന | ഫാദർ മാത്യു മൂത്തേടം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:55.
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം (യേശുവെന്റെ...) വിണ്ണിലേക്കീ തീർഥയാത്ര യേശുവെന്റെ മാർഗ്ഗദീപം നീയെന്റെ മാനസം പൂകുകില്ലേ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലേ (യേശുവെന്റെ...) യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം ശാന്തി നൽകും പുണ്യതീർത്ഥം ഹൃദയത്തിൽ ഇന്നു നിറയ്ക്കണമേ (യേശുവെന്റെ...) | |