സ്നേഹശീതള നിന്‍ തിരു
സ്നേഹബലി
Snehasheethala Nin Thiru (Snehabali)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഓ വി റാഫേല്‍
ഗാനരചനലഭ്യമല്ല
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:54.

സ്നേഹശീതള നിന്‍ തിരുവചസ്സുകള്‍
കേള്‍ക്കുവാന്‍ ഞാനെത്ര കൊതിച്ചീടുന്നു
നിന്‍ തിരുസാന്നിധ്യം ആസ്വദിച്ചീടുവാന്‍
എത്ര നേരം ഞാന്‍ കാത്തിരുന്നു (2)
(സ്നേഹശീതള..)

വന്നാലുമെന്‍ ഹൃത്തില്‍ ആത്മനാഥാ
നീയെന്റെ ജീവന്റെ ജീവനല്ലോ
ദു:ഖങ്ങളെല്ലാം മറക്കുവാന്‍
ഭാരങ്ങളെല്ലാം താങ്ങുവാന്‍ (2)

എന്നാളും ലോകത്തില്‍ വാഗ്ദാനമേകി
നീയെന്റെ ജീവന്റെ ഭാഗമാകാന്‍
പാപങ്ങളെല്ലാം പൊറുക്കുവാന്‍
ദാഹാര്‍ത്തിയെല്ലാം തീര്‍ക്കുവാന്‍ (2)
(സ്നേഹശീതള..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts