സാലഭഞ്ജിക
നീലാംബരി
Saalabhanjika (Neelambari)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅയിരൂര്‍ സദാശിവന്‍
ഗാനരചനതോമസ് സാമുവൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:32.
 


സാലഭഞ്ജിക സമം നിൻ വെണ്ണക്കൽ രൂപം എന്മുന്നിൽ (2)
ദേവീ ശ്രീദേവിയെ ഞാൻ തൊഴും
പ്രസാദമേകി ആയിരം താലത്തിൽ നിൻ മന്ദസ്മിതം
(സാലഭഞ്ജിക..)



ആയിരം സ്വപ്നങ്ങൾ കൊണ്ടു ഞാനൊരു
വെണ്ണക്കൽകൊട്ടാരം നിനക്കായ് തീർക്കും (2)
ആയിരം രാഗങ്ങൾ പാടി ഞാനൊരു
സ്വരരാഗ മണ്ഡപം പണിയും (2)
നിനക്കായ് സ്വരരാഗ മണ്ഡപം പണിയും
(സാലഭഞ്ജിക..)


എൻ മനോവീണ തൻ തന്ത്രിയിൽ
ഒരു നവരാഗ മാലിക നിനക്കായ് മീട്ടും (2)
രാഗം താനം പല്ലവികൾ പാടി
രാത്രിയാം നിന്നെ തേടി
ചന്ദ്രനായ് രാത്രിയാം നിന്നെ തേടി
(സാലഭഞ്ജിക..)


 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts