വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുഭ പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:28.
ഹേ രാമാ! രഘുരാമാ! അടവിയില്‍ നിന്നെ അനുയാത്ര ചെയ്തവള്‍ മനസ്വിനി മൈഥിലിയെവിടെ? ഹേ രാമാ! രഘുരാമാ! രാമാ! അടവിയില്ത്തന്നെ അവളെ വെടിഞ്ഞ നിന് മനസ്സൊരു വനശിലയല്ലേ ഹേ രാമാ! രഘുരാമാ! അവളുടെ രോദനം കേട്ടില്ല നീ അവളുടെ കണ്ണുനീര് തുടച്ചില്ല നീ ഒരു പാവം മുനിമാത്രം അതു കേട്ടു ഒരു പര്‍ണ്ണശാലയില്‍ അവള് പെറ്റു രാമാ! രാമാ! രാമാ! രാമാ! രാമാ! അവളുടെ വേദന അറിഞ്ഞില്ല നീ അവളുടെ ഉണ്ണികളെ അറിഞ്ഞില്ല നീ ഒരു പാവം മുനിമാത്രം അതു പാടി ഒരു പെണ്ണിന് കണ്ണുനീര് കവിതയായ് രാമാ! രാമാ! രാമാ! രാമാ! രാമാ! ഹേ രാമാ! രഘുരാമാ! രാമാ! | |