തൂ മഞ്ഞക്കോടിയും
ഓണപ്പൂത്താലം (അഞ്ച്)
Thoo manjakkodiyum (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2019 08:39:18.
തൂമഞ്ഞക്കോടിയും ചൂടിവാ
എൻ ബാല്യമേ...
തുമ്പപ്പൂന്തുമ്പിയും തുള്ളി നീ
എൻ ഓർമയിൽ
ചിങ്ങമാസപ്പൂക്കാലമേ - വീണ്ടും
നീ വിരുന്നു താ...

ഊഞ്ഞാലാടി മാവേലിപ്പാട്ടു പാടി
ഗ്രാമം തോറും ശീവേലിപ്പൂതേടി
വെള്ളവീണ വേളകളിൽ
പോയ പാതയിൽ...

ചായംപൂശി പൊന്നോണം വേലിനീളെ
കായൽ മാറിൽ പൊന്നോണക്കുമ്മിയാടി
ചിങ്ങം വന്നു കേരളത്തിൽ
മാനസങ്ങളിൽ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts