സംകൃത പമഗിരി
മൈലാഞ്ചിപ്പാട്ടുകൾ 1
Samkrutha Pamagiri (Mylanchi Pattukal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി എം കുട്ടി
ഗാനരചനവാഴപ്പള്ളി മുഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 10 2014 03:56:04.




സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം
തക ധംധരി സരിഗമ തക്കിടകത്ത തിങ്കിങ്കിണ ധിംതിമി താളംകൃത താളം (2)

സംകൃതമോടെ തിരു സ്വർഗ്ഗനഗർക്കേ കഞ്ചത്തേ
സുന്ദിര ഹുറിന്നീസ ചിത്തിരമൊത്തൊരു കഞ്ചത്തെ
പിൻകതിരിനോവിന് പഴങ്കതിരോ നിൻ മൊഞ്ചത്തെ
പിന്തിടുൽ മുടി വര സംഗതി കൊണ്ടു് തഞ്ചത്തെ ഉന്നുന്നേ
മുടി വണ്ടിണകൊത്ത കറുപ്പപെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാല് പിന്നുന്നേ
ആണാ പ്പെടുല്മാടം വടി വരെ സുത്താ
കമാനിൽ വളവൊത്ത മിഗാനുസാലം
വട്ടത്തെളിവതര് മട്ടത്തിരുമുഖം തകധഗജം
തങ്ക തധിംഗിട ധൃതികിട സംസരിധം
തില്ല തഗധിമി താളം കൃത ജുംജുമൃതം
സ്വർഗ്ഗത്താലമീലെ പല ധ്വനി കളി ചിരി കുളലികള്
(സംകൃതപമഗരി… )

ചെമ്പകമലർ ധുടി ചെപ്പിത്തുടിയോ കവിൾത്തടം ഇമ്പമുള്ളതിശയവാക്കും
തിരു ചെഞ്ചലില് മികവർണ്ണപ്പെട്ടേ
വട്ട സുറുമക്കണ്ണാല് കൊഞ്ചിച്ചരിച്ച വെട്ടും നോക്കും
പൊൻപവിഴമേ ചുണ്ടും മുത്തണിവൊത്ത വിധം പല്ലും അമ്പുടെ കണവാർന്ന മൂക്കും
മാനം പൊങ്ങിടും ഇണാവലി ഒഞ്ചരെ ശംഖും നാണിക്കുന്നേ തംകൃതധ്വനി രസവാക്കും

ഇമ്പക്കറക്കഴുത്തും കരുണക്കന്നി ചൊരിത്തിട്ടേ
ചെമ്പിടും മഹർ വിധിക്കരിമച്ചെപ്പ് കവിത്തിട്ടേ
സമ്പ്രദായമോ കുഞ്ഞികിണ്ണമേ വട്ടം ചുറ്റീട്ടേ
സാരസക്കണി ഉറുമാമ്പഴമോ മുലയും ഒത്തിട്ടെ
ചെപ്പാനേ പളുങ്കക്കുടമോ ചെരിയാതുലയാതെ നിപ്പാനേ
സാരമെപ്പളുമിപ്പിടി കപ്പിണമില്പ്പടി പൊല്പ്പാനെ
കൊതിയാലേ കമാലിളകിടും സുല്ത്താ
വളുത്തമാസുവത്ത പത്രമോ വയര്
മട്ടത്തലയത് അത്തിട്ടൊരുപിടി തകധഗജം
തങ്ക തധിംഗിട ധൃതികിട സംസരിധം
തില്ല തകധിമിതാളം കൃത ജുംജുമൃതം
സ്വർഗ്ഗത്താലമീലെ പല ധ്വനി കളി ചിരി കുളലികള്
(സംകൃതപമഗരി )
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts