തങ്കശ്ശേരി വിളക്കുമാടം
ഹൃദയാഞ്ജലി
Thankasseri vilakkumaadam (Hrudhayanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:18.
 
തങ്കശ്ശേരി വിളക്കുമാടം
കണ്ണുചിമ്മിയൊരന്തി നേരം
തേവലക്കര കായലോളം
കരയില്‍ അലസം എഴുതിയതെന്തെല്ലാം
പ്രണയം മധുരം പ്രിയതരമെന്നല്ലോ..

മണലിലൂടെ നാം നടന്നു
മനസ്സിലെങ്ങും മലര്‍ നിറഞ്ഞു
മതികലയുടെ സന്ദേശം
മണിമുകിലുകള്‍ കൈമാറി
അതിലൂടെ രാവു നേടി സായൂജ്യം

നിമിഷമെന്ന തേരിലേറി
നിര്‍‌വൃതികള്‍ യാത്രയായി
അണിവിരലിലെ ആവേശം
അകതളിരിനൊരാനന്ദം
അതിലൂടെ നാം പകര്‍ന്നു രോമാഞ്ചം



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts