എങ്ങുനിന്നെങ്ങു നിന്നീ (നളചരിതം നാലാം ദിവസം )
This page was generated on April 30, 2024, 11:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,പ്രവീണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:35.

കൂടുവെടിഞ്ഞോ കുയിലേ നീ
ദൂരെ മറഞ്ഞോ നിഴലേ നീ
തപസ്സിരിക്കും നിന്റെയിണയെ
കനലിലെറിഞ്ഞോ നീ ഓ...
(കൂട്...)

വരണമാലിക വിധിയുടെ കൈയ്യില്‍
മരണമാലികയാണോ?
വിണ്ണൊളി വിതറും മധുരസ്വപ്നം
വെണ്ണീറായെന്നോ?
മിഴിനീര്‍ മായ്ക്കാന്‍ കദനം തീര്‍ക്കാന്‍
നീയെവിടെ, നിന്‍ നിഴലെവിടെ?
(കൂട്...)

കരളിലെരിയും തിരിയുടെ നാളം
പൊലിഞ്ഞു കൂരിരുളായ്...
കതിരൊളി വീശിയ പരിണയമോഹം
കണ്ണീര്‍ക്കടലായി...
ഇണയായ് വാഴാന്‍ തുണയായ് നില്ക്കാന്‍
നീയെവിടെ, നിന്‍ തണലെവിടെ?
(കൂട്...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts