വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | വലചി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:47.
�വരിവണ്ടേ നീ മയങ്ങി വീണു വർണ്ണക്കടലാസു പൂവിൽ മധുവില്ലല്ലോ മണമില്ലല്ലോ മനസ്സു കവർന്നു കരകൗശലം കണ്ടറിയാതെ കഥയറിയാതെ കരളിൻ തന്ത്രികൾ മീട്ടി നീ പറന്നു ചുറ്റി പതറി നടന്നു പാടേ വീണു പാഴ്മണ്ണിൽ (വരി) കണ്ണുനീരോ കരകവിയുന്നു കനകവീണ തകരുന്നു വെന്തുരുകുന്നു സങ്കൽപങ്ങൾ വെണ്ണീറായി സകലം (വരി) |