ഓര്‍മ്മവെയ്ക്കാന്‍ ഒരു ദിവസം (കുഞ്ഞാറ്റക്കിളികള്‍ )
This page was generated on April 28, 2024, 4:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎ ജെ ജോസഫ്
ഗാനരചനകെ ജയകുമാര്‍
ഗായകര്‍വത്സ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന ,മോഹന്‍ ലാല്‍ ,എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:15.

ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
സ്വന്തമാക്കാൻ ഈ നിമിഷം (2)
കരളുകളിൽ പൂത്താലം (2)
ഉഷമലരികൽ കൊണ്ടു നിറയുന്നു
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
ഓ...ഓ..ഓ..
(ഓർമ്മ വെയ്ക്കാൻ..)

തഴുകാതുറങ്ങും സ്വപ്നങ്ങളോ
താരാട്ടു കേൾക്കാത്ത പുഷ്പങ്ങളോ
മീട്ടാത്ത വീണകളിൽ പുണരാത്ത കൂടുകളിൽ
ഇനി ഗാനമാലിക വിരിയേണം
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
(ഓർമ്മ വെയ്ക്കാൻ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts