ഓരോ പൂവിലും (ടിപി ബാലഗോപാലന്‍ എം എ )
This page was generated on April 30, 2024, 7:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:14.
 
ഉം...

ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍
ഓരോ കിനാവിലും നീ നിറയും സങ്കല്പത്തിനു ചിറകു വന്നാല്‍
ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍

മൗനം മൂടിയ മണിമുത്തുകളെന്‍ മനസ്സിലെന്നുമുറങ്ങി (2)
മധുരരാഗാലാപം കൊണ്ടതു് മത്സഖി നിന്നെയുണര്‍ത്തി (2)
ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍

ഏതോ വീഥിയില്‍ എന്നോ നമ്മള്‍ തമ്മിലറിയാതൊന്നായി (2)
ഇനിയുമീ വഴി യാത്രകളെന്നും സുന്ദരമാമൊരനുഭൂതി (2)

(ഓരോ പൂവിലും )


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts