ഒരുമല ഇരുമല (കിങ്ങിണിക്കൊമ്പ് )
This page was generated on May 1, 2024, 11:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 15 2019 10:36:53.


ഒരുമല ഇരുമല മലമല മാമലയില്‍
വളരും പെരുമരം അതിലുണരും കിങ്ങിണി കൊമ്പ്
കിലുകിലെ കിലുകിലെ കിലുകിലെ കളമൊഴികള്‍
കിളികള്‍ കളികളില്‍ ആറാടും കിങ്ങിണി കൊമ്പ് ..(2)

വെള്ളി മേഘങ്ങള്‍ കടലാസ്സു വഞ്ചി പോലെ ഒഴുകി നടക്കുമ്പോള്‍
അരുമ കുഞ്ഞുങ്ങള്‍ അത് തുഴയും പുഴയുടെ പേരെന്ത് (2)
ആ പുഴയുടെ പേരെന്ത് ..
ഒരുമല ഇരുമല ...

പുള്ളി ചിറകുള്ള കിളിയായി പൊങ്ങി പോകാം കരളു തുടിക്കുമ്പോള്‍
പുലരിക്കുഞ്ഞിന്‍റെ മിഴിതിരയും പുതിയൊരു ചെമ്പട്ടം..,
ആഹാ പുതിയൊരു ചെമ്പട്ടം ചെമ്പട്ടം

ഒരുമല ഇരുമല
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts