വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജി മാര്‍ക്കോസ് ,കെ എസ് ചിത്ര |
രാഗം | ഷണ്മുഖപ്രിയ |
അഭിനേതാക്കള്‍ | രതീഷ് ,മേനക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:58.
ആകാശമൗനം വാചാലമാകും താരങ്ങള്‍ കണ്ചിമ്മും തീരങ്ങള്‍ ആ നീലരാവും പൂനിലാവും പൊന്നൂഞ്ഞാലില്‍ ആടും യാമം (ആകാശമൗനം) നീലോല്പലങ്ങള് തിളങ്ങുന്നുവോ നിന് ലോചനങ്ങള്‍ തിളങ്ങുന്നുവോ പൂത്തുവിരിയും മലരേ.... രാത്രി പൊഴിയും അഴകിന് പനിമഴയില്‍ നനയുമിളം തനുവിലിവന് മധുശലഭം (ആകാശമൗനം) കാതോര്ത്തിരിക്കുന്നതെന്തേ സഖീ കൗമാരം താണ്ടുന്ന കാല്ത്താളമോ നേര്‍ത്ത രജനി പകരും ആദ്യ ലഹരി നുരയോ മനസരസ്സില് മയങ്ങുമിളം അരയന്നമേ പറയു പ്രിയേ (ആകാശമൗനം) |