ഫിഫി ഫിഫി (സ്വാഗതം )
This page was generated on April 28, 2024, 10:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംരാജാമണി
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ ,മിന്‍മിനി ,പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ജഗതി ശ്രീകുമാര്‍ ,അശോകന്‍ ,പാർവ്വതി ,ശ്രീനാഥ് ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:18.
 
ഫിഫി ഫിഫി (2)

ഫിഫി ഫിഫി ലൗലി
നോ നോ നോ നോ നോ
ഫിലോമിനാ ഫ്രാന്‍സ്സിസു്
ഐയ്യാം ഫിലോമിനാ ഫ്രാന്‍സ്സിസു് (2)

പേരച്ചെമ്പഴത്തിന്റെ മിഴിയഴകും - നല്ല
എലിമിച്ചെമ്പഴത്തിന്റെ കവിളിണയും
(പേരചെമ്പഴത്തിന്റെ )
പൂമേനിയില്‍ മുല്ലപ്പൂത്തൈലവും (2)
യൂ ആര്‍ എ ക്വീന്‍ഫേറി (2)

(ഫിഫി )

ആങ്ങള പെങ്ങള്‍ക്കേകിയ പേരിന്നൊരാഡംബരമില്ലേ - പിന്നെ
കവിളില്‍ കളഭവും അഴകിയമിഴികളില്‍ അണികളുമിളകില്ലേ
അളിയളിയളിയളി യളിയളിയളിയളി യളിയളിയളിയോ
ആങ്ങള പെങ്ങള്‍ക്കേകിയ പേരിന്നൊരാഡംബരമില്ലേ - ഹ ഹ
കവിളില്‍ കളഭവും അഴകിയമിഴികളില്‍ അണികളുമിളകില്ലേ
കവിയുടെ ഭാവന ചിറകിളക്കി
കാടുകള്‍ കേറുന്നതറിയുന്നില്ലേ
ഫിഫി ഫിഫി നീയൊരാനച്ചന്തം പൂനച്ചന്തം

പേരച്ചെമ്പഴത്തിന്റെ മിഴിയഴകും - നല്ല
എലിമിച്ചെമ്പഴത്തിന്റെ കവിളിണയും

ഡൂക്കിലിയെങ്കിലും ഈര്‍ക്കിലിപോലിവള്‍ നാക്കിനു നീളമെടാ - ഹ ഹ
മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ
അരിയരകിങ്ങിണി യരിയരകിങ്ങിണി യരിയരകിങ്ങിണിയോ
ഡൂക്കിലിയെങ്കിലും ഈര്‍ക്കിലിപോലിവള്‍ നാക്കിനു നീളമെടാ
മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ
ഇവളുടെ കൂട്ടിനു വരുമിനിയും
അഴകിയരാവണനിതുവഴിയേ
ഫിഫി ഫിഫി നീയൊരാനച്ചന്തം പൂനച്ചന്തം

(പേരച്ചെമ്പഴത്തിന്റെ )
(ഫിഫി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts