വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | ഉണ്ണി മേനോന് ,എസ് ജാനകി ,ലത ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:02.
സ്വര്‍ഗസ്ഥനായ പുണ്യപിതാവേ.. സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി സ്വപ്നം വിരിയുന്ന ലോകം സ്നേഹപുഷ്പത്തിന് സുഗന്ധം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ,, കണ്ണുനീര്പ്പാലം കടന്നു വിണ്ണിലെ നക്ഷത്രം തെളിഞ്ഞു(2) ഭൂമിയും വാനവും പാടി ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (ഭൂമിയും) ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ങുഹുഹൂം ങുഹുഹുഹൂം ങുഹുഹൂഹും ഹും മഴവില്ക്കവാടം തുറന്നു മാലാഖമാര്‍ കാവല്‍ വന്നൂ(2) ഓരോ മനസ്സും പാടീ ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (ഓരോ ) സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി സ്വപ്നം വിരിയുന്ന ലോകം സ്നേഹപുഷ്പത്തിന് സുഗന്ധം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ലല്ലല്ലാ ലലലാ ലലലാ ലാ,, ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ.. |