വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,എം ജി സോമന് ,അരുണ ,ഭാഗ്യലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:53.
മോഹം പോലെ മേഘം മേഘം പോലെ ഓളം ഓളങ്ങള്‍ ഹാരങ്ങള്‍ നെയ്യുമോമല് തീരം മോഹം പോലെ മേഘം മേഘം പോലെ ഓളം (2) ഓളങ്ങള്‍ ഹാരങ്ങള്‍ നെയ്യുമോമല് തീരം (2) മോഹം പോലെ മേഘം മേഘം പോലെ ഓളം (2) വാസന്തശ്രീ മുന്നില്‍ വന്നു വര്‍ണ്ണം തൂകും നേരം പുഷ്പംപോലെ ഉള്ളില്‍ ഏതോ സ്വപ്നം പൂക്കുന്നല്ലോ (വാസന്ത) മണ്ണില്‍ത്തന്നെ സ്വര്‍ഗ്ഗം തീര്‍ത്തു നമ്മള് നില്ക്കും നേരം (2) മോഹം പോലെ മേഘം മേഘം പോലെ ഓളം (2) ഓളങ്ങള്‍ ഹാരങ്ങള്‍ നെയ്യുമോമല് തീരം (2) മോഹം പോലെ മേഘം മേഘം പോലെ ഓളം (2) ഇല്ലിച്ചുണ്ടില് ഈണം നല്കി തെന്നല്‍ എത്തും നേരം ഉള്ളം പോലെ ആനന്ദത്തിന് നാദം ചാര്ത്തുന്നല്ലോ തേനോലുന്ന പൂക്കള്‍ നുള്ളി നമ്മള് നില്ക്കും നേരം (2) മോഹം പോലെ മേഘം മേഘം പോലെ ഓളം (2) ഓളങ്ങള്‍ ഹാരങ്ങള്‍ നെയ്യുമോമല് തീരം (2) മോഹം പോലെ മേഘം മേഘം പോലെ ഓളം (2) |