വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | വെള്ളനാട് നാരായണന് |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുകുമാരന്‍ ,മേനക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:33.
ഇനിയും ഇതള്‍ ചൂടി ഉണരും മധുര വികാരങ്ങള്‍ - എന്നില്‍ മദഭര സ്വപ്നങ്ങള്‍ പൂവും പൊട്ടുമലിഞ്ഞു മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ - വീണ്ടും ഉത്സുക നിമിഷങ്ങള്‍ (ഇനിയും ഇതള്‍) ഒരു പരിരംഭണ ലയലഹരി ഒരു ജന്മത്തിന് സുഖമാധുരി ഒരു പരിരംഭണ ലയ ലഹരി ഒരു ജന്മത്തിന് സുഖമാധുരി അതിലലിയും നിന് ജീവകളാലൊരു കളമുരളീരവമാകും (ഇനിയും ഇതള്‍) അഴകേഴും നീ അണിയുമ്പോള്‍ അനുഭൂതികള്‍ തന് മധുമഞ്ജരി അഴകേഴും നീ അണിയുമ്പോള്‍ അനുഭൂതികള്‍ തന് മധുമഞ്ജരി ചിറകിനുള്ളില്‍ ഞാന്‍ നിനക്കായൊരുക്കാം ഉയിരാലൊരു കിളിക്കൂട് (ഇനിയും ഇതള്‍) |