ജീവിതപ്പൂവനത്തിൽ (പൗരുഷം )
This page was generated on April 28, 2024, 8:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനവെള്ളനാട്‌ നാരായണന്‍
ഗായകര്‍കെ ജെ യേശുദാസ് ,കല്യാണി മേനോന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2012 03:42:36.

മെയ്ഡ് ഫോർ ഈച്ച് അതർ
മെയ്ഡ് ഫോർ ഈച്ച് അതർ...

ജീവിതപ്പൂവനത്തില്‍
സ്നേഹത്തിന്‍ പാരിജാതം
മോഹങ്ങള്‍ ഈണമാകും
ജീവന്റെ സ്വപ്നഗാനം
മധുരമീ യൗവ്വനം...
അസുലഭം സുന്ദരം...
(ജീവിത...)
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ...

ജീവിതങ്ങള്‍ കൂടൊരുക്കും
ഭാവനകള്‍ തേടിയെത്തും
സ്നേഹമെന്നും തേന്‍ പകരും
ദേവരാഗ ലയവിന്യാസം....
(ജീവിതങ്ങള്‍...)
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ...
മധുരമീ യൗവ്വനം
അസുലഭം സുന്ദരം...
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ...

കണ്ണുനീരും പങ്കുവെയ്ക്കും
പുഞ്ചിരിയായ്‌ മാറണയ്ക്കും
സ്നേഹമെന്നും സാന്ത്വനത്തിന്‍
സൌമ്യസാന്ദ്രമാം അവതാരം....
(കണ്ണുനീരും....)
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ...
മധുരമീ യൗവ്വനം
അസുലഭം സുന്ദരം...
ജീവിതപ്പൂവനത്തില്‍
സ്നേഹത്തിന്‍ പാരിജാതം
മോഹങ്ങള്‍ ഈണമാകും
ജീവന്റെ സ്വപ്നഗാനം...
മധുരമീ യൗവ്വനം
അസുലഭം സുന്ദരം.....
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ
ലല്ലല്ലലാലലല്ല ലല്ലല്ല ലാലലാ...(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts