ആരോടു ചൊൽവേനെ (ഗാനം )
This page was generated on April 27, 2024, 7:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം
രാഗംനാഥനാമക്രിയ
അഭിനേതാക്കള്‍ലക്ഷ്മി ,കലാരഞ്ജിനി ,നെടുമുടി വേണു ,ഷാനവാസ് ,അംബരീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:54.
ആരോടു ചൊല്‍‌വേനെ അഴലുള്ളതെല്ലാം
ആരോമലേ സഖീ നിന്നോടല്ലാതെ
ആരോടു ചൊല്‍‌വേനെ...

മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍
കാരുണ്യമില്ലാതെ കൈവെടിഞ്ഞോ
ആരോടു ചൊല്‍‌വേനെ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts