വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രതീഷ് ,സ്വപ്ന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 21 2012 04:34:13.
കാറ്റു താരാട്ടും കിളിമരത്തോണിയില്‍ കന്നിയിളം പെണ്മണി നീ വാവാവോ വാവാവോ ആ ....ആ ...ആ ഈ ഓളം ഒരു താളം ലയമേളം വിളയാടൂ.. കാറ്റു താരാട്ടും പഴമുതിര്‍ച്ചോലയില്‍ പാല് നുരയും കുഞ്ഞലകള്‍ രാരാരോ രാരാരോ ആ ....ആ ...ആ.. ഈ നേരം പുഴയോളം പ്രിയലോകം വരവായി ഈ നാട്ടുവഞ്ചി പോലെ തുള്ളും നെഞ്ചില്‍ മോഹം മന്ദം മന്ദം ഓരോ നെയ്തലാമ്പല്‍ പൂക്കും പെണ്ണിന് കണ്ണില്‍ കള്ളനാണം വീണാല്‍ തൂമരന്ദമാകും.. ഇവള് തേന്‍ വസന്തമാകും.. ആറ്റുവഞ്ചിപ്പൂക്കളുള്ളില് പീലി വീശുമ്പോള്‍ എന്നെ ഞാന്‍ മറക്കുമ്പോള്‍ (കാറ്റു താരാട്ടും ) ഈ ചാരുയൗവ്വനാംഗം തിങ്കള്‍ബിംബം കണ്ടാല്‍ തങ്കം ചുങ്കം മായാ മന്ത്രജാലമേകും നിന് പൂവിരല്‍ തൊട്ടാല്‍ പൊന്നാകും ഞാന്‍ രോമഹര്‍ഷമാകും.. മെയ്യില്‍ പാരിജാതം പൂക്കും.. താമരപ്പൂമേനിയാളെ താലികെട്ടുമ്പോള്‍ എന്റെ സ്വന്തമാക്കുമ്പോള്‍... (കാറ്റു താരാട്ടും ) |