ദേവി സുകൃതാനന്ദമയി (നിലവിളക്ക്‌ (അടുക്കള) )
This page was generated on April 27, 2024, 6:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനകൃഷ്ണ രവി
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീലാദേവി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2022 04:29:11.
 
ദേവി സുകൃതാനന്ദമയി
ദേവി സുകൃതാനന്ദമയി

നാഥാ സുകൃതാനന്ദമയി (4)

അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണ
അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ കൃഷ്ണ (2)
അഞ്ജന ശ്രീധര

കൃഷ്ണ കൃഷ്ണ മുകുന്ദ ഹരേ ജയ
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ (4)

നിലാവിൽ നീല നിലാവിൽ വാനിൽ
മലർ പൂത്തു നിന്നു വിളിപ്പൂ
അറിയാതെ അറിയാതെ അകതാരിലെങ്ങോ
അറിയാത്ത ഏതോ മോഹം
തീരാത്ത ഏതോ ദാഹം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts