വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എം ജി സോമന് ,രൂപ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:48.
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ ഹൃദയം പാടുന്നു മധുരിതരാഗം മതിവരെനുകരാന് മാനസവാതില്‍ നീ തുറന്നു എനിക്കുവേണ്ടി എനിക്കുവേണ്ടി എനിക്കുമാത്രം വേണ്ടി ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ ഹൃദയം പാടുന്നു കരളിലെ മോഹം ചിറകടിക്കുന്നു വരുമോനീയെന് കണ്മണിയേ വിഷാദഗാനം വിതുമ്പിനില്‍ക്കും വിപഞ്ചിവീണ്ടും മീട്ടാന്‍ ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ ഹൃദയം പാടുന്നു |