വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജഗതി ശ്രീകുമാര്‍ ,ശ്രീലത നമ്പൂതിരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:03.
അനുരാഗനാട്ടിലെ തമ്പുരാട്ടീ നിനക്കാത്മാവിലാകെ ഉന്മാദം... അനുരാഗനാട്ടിലെ തമ്പുരാട്ടീ നിനക്കാത്മാവിലാകെ ഉന്മാദം അനംഗന്റെ തോഴനാം തമ്പുരാനേ നിന്റെ മനസ്സിന്റെ ചുണ്ടിൽ മന്ദഹാസം അനംഗന്റെ തോഴനാം തമ്പുരാനേ നിന്റെ മനസ്സിന്റെ ചുണ്ടിൽ മന്ദഹാസം കാമം കാർത്തികവിളക്കു കൊളുത്തുമീ കരളിലെ നാലമ്പലത്തിൽ.... മൃദുവിരലാൽ നീലമിഴിക്കോണിനാൽ.... മൃദുവിരലാൽ നീലമിഴിക്കോണിനാൽ....മുദ്രയുമായെത്താൻ ദാഹം.... മുദ്രയുമായെത്താൻ ദാഹം.... ഉം...അനുരാഗനാട്ടിലെ തമ്പുരാട്ടീ നിനക്കാത്മാവിലാകെ ഉന്മാദം അനംഗന്റെ തോഴനാം തമ്പുരാനേ നിന്റെ മനസ്സിന്റെ ചുണ്ടിൽ മന്ദഹാസം ആഹാഹാ..... ആഹഹ.... ആഹഹഹഹഹഹഹ..... ഓഹൊഹോ.... ഓ... ഒഹോഹൊഹൊഹൊഹൊ.... സ്വപ്നം സങ്കല്പമണിവീണ മീട്ടുമീ കല്പനാരാഗമാം അന്തഃപുരത്തിൽ... രാജകുമാരാ നിന്നോടൊത്തു വാഴാൻ.... രാജകുമാരാ നിന്നോടൊത്തു വാഴാൻ....രാജകുമാരിയ്ക്കു മോഹം... രാജകുമാരിയ്ക്കു മോഹം... ഉം...അനുരാഗനാട്ടിലെ തമ്പുരാട്ടീ നിനക്കാത്മാവിലാകെ ഉന്മാദം അനംഗന്റെ തോഴനാം തമ്പുരാനേ നിന്റെ മനസ്സിന്റെ ചുണ്ടിൽ മന്ദഹാസം ഉംഹുംഹും...ഉംഹുംഹും...ഉംഹുംഹും...ഉംഹുംഹും... |