നാടകം ജീവിതം (ഉറക്കം വരാത്ത രാത്രികള്‍ )
This page was generated on April 28, 2024, 5:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് ,മധു ,സീമ ,റീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:51.
നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും
താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും
ഭൂമിയില്‍.........
നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും
താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും
ഭൂമിയില്‍.........

കനവേറും കൌമാരപ്രായം.......കുളിരുള്ളില്‍ പൊതിയുന്ന കാലം....
കനവേറും കൌമാരപ്രായം.......കുളിരുള്ളില്‍ പൊതിയുന്ന കാലം....
മനസ്സു തോറും മധുരാനുരാഗം...മനസ്സു തോറും മധുരാനുരാഗം
വിടരും.... പടരും.... പൂവിടും.....

നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും
താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും
ഭൂമിയില്‍.........

കതിരെല്ലാം പതിരായി മാറും കതിര്‍മണ്ഡപം കാത്തുനില്‍ക്കും
കതിരെല്ലാം പതിരായി മാറും കതിര്‍മണ്ഡപം കാത്തുനില്‍ക്കും
വരണമാല്യം വരവേല്‍ക്കുമ്പോഴും....വരണമാല്യം വരവേല്‍ക്കുമ്പോഴും....
ഹൃദയം തഴുകും ഓര്‍മ്മകള്‍....

നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും
താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും
ഭൂമിയില്‍.........
നാടകം ജീവിതം...നാടകം ജീവിതം...നാടകം ജീവിതം.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts