വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അടൂര്‍ ഭാസി ,ശ്രീലത നമ്പൂതിരി ,പ്രേം നസീര്‍ ,ജയന് ,ജയഭാരതി ,മീന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:03.
ഓഹോ ...സര്‍പ്പ സന്തതിമാരേ ഓഹോ ...രക്ത മോഹിനിമാരേ ഉപജാപങ്ങള്‍ പൊയ്മുഖങ്ങള്‍ ഉടച്ചു വാര്‍ക്കും ഞങ്ങള്‍ - എല്ലാം തകര്‍ത്തു മാറ്റും ഞങ്ങള്‍ (ഉപജാപങ്ങള്‍ ) (ഓഹോ ...സര്‍പ്പ ) കാഞ്ചന ഗോപുരത്തില്‍ കുടിയിരുന്നൊരു കറുത്ത സൂര്യന്മാര്ക്കസ്തമനം (കാഞ്ചന) മരണത്തിന് മണിനാദം മുഴങ്ങാറായി മനസ്സിലെ കോട്ടകള്‍ തകരാറായി (മരണത്തിന് ) കം ഓണ്‍ ...കം ഓണ്‍ ...കം ഓണ്‍ ... |