വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,അംബിക സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:38.
കളിത്തോഴീ കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ വന്നാട്ടെ വന്നാട്ടെ വന്നാട്ടെ (കളിത്തോഴീ) നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ നാടന്‍ പെണ്മണി നീ (നാടോടി) മനസ്സിലെ താമരത്താളില്‍ നീയൊരു മന്ത്രം എഴുതിത്തന്നാട്ടെ (കളിത്തോഴീ) ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ അമ്പലപ്പൈങ്കിളി നീ (ആലോലം) അനശ്വര സ്നേഹത്തിന് താളിയോലയില്‍ ഹരിശ്രീ എഴുതിത്തന്നാട്ടെ (കളിത്തോഴീ) ............................... |