ലവ്‌ലി പെണ്ണേ (യുദ്ധഭൂമി)
This page was generated on April 27, 2024, 12:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍പി ജയചന്ദ്രൻ ,കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:37.

ആഹാ ലൗലിപ്പെണ്ണേ ലില്ലിപ്പെണ്ണേ
ലഹരിപ്പൂ വിടർത്തുന്ന പെണ്ണേ
ലൗബേഡായ്‌ നല്ല ഡ്രീംഗേളായ്‌
മദനപ്പൂ ചൊരിയുന്ന പെണ്ണേ
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

ശ്രീകുമാരിപോലെ ശിൽപകന്യപോലെ
ശ്രീ വസന്തലക്ഷ്മിപോലെ
അവൾ ചിരിച്ചാൽ..ആഹാഹാ
ഇതൾ പൊഴിച്ചാൽ ഒഹൊഹൊ
ഓണം ഓണം തിരുവോണം

ആഹാ സൗമിപ്പെണ്ണേ സരളപ്പെണ്ണേ
സുഗന്ധിപ്പൂ വിടർത്തുന്ന പെണ്ണേ
ശാരദയായ്‌ നല്ല ശാലീനയായ്‌
ശകുനം തെളിക്കുന്ന പെണ്ണേ
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

നീലയാമിനിപോലെ ഡാലിയാപ്പൂപോലെ
സ്വർണ്ണ ലഹരിക്കുപ്പിപോലെ
അവൾ നടന്നാൽ...ആഹാഹാ...
അവൾ കുഴഞ്ഞാൽ..ഒഹൊഹൊ...
പ്രേമം പ്രേമം എനിയ്ക്കു പ്രേമം
(ആഹാ ലൗലിപ്പെണ്ണേ...)  




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts