വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയഭാരതി ,സുജാത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:28.
ബംഗാള്‍ കിഴക്കന്‍ ബംഗാള്‍ ആ ബംഗാളില്‍ നിന്നൊരു ഗാനം അങ്കപ്പറമ്പില്‍ വെച്ചെന്പ്രിയന് പാടിയൊ- രെന്നേക്കുറിച്ചുള്ള ഗാനം (ബംഗാള്‍) പത്മാനദിക്കരയില്‍ ഒരു പടകുടീരത്തിനുള്ളില്‍ യുദ്ധം ചെയ്തു ജയിച്ചേവന്നവനെന്നിക്കെഴുതീ - ആ ഗാനം എനിക്കെഴുതീ കാത്തിരിക്കൂ കാത്തിരിക്കൂ - ഞാന്‍ കാത്തിരിക്കുന്നൂ (ബംഗാള്‍) പമ്പാനദിക്കരയില്‍ ഒരു പുതിയ മോഹത്തില്‍ മുങ്ങി സ്വപ്നം കണ്ടു കൊതിച്ചേ നിന്നു ഞാന്‍ അവനെഴുതീ - ആ ഗാനം അവനെഴുതീ കാത്തിരിയ്ക്കും - കാത്തിരിയ്ക്കും ഞാന്‍ കാത്തിരിക്കുന്നൂ (ബംഗാള്‍) |