വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | ജി കെ ഹരീഷ് മണി |
ഗാനരചന | എം കെ ശ്രീകുമാർ |
ഗായകര്‍ | രതീഷ് കൊട്ടാരം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 16 2019 13:54:37.
ഓടത്താളത്തിൽ തക തെന്തിന്നന്നാരോ ഊടും പാവും ചേരുന്നേ തെയ്യന്നം താരോ ഓടത്താളത്തിൽ തക തെന്തിന്നന്നാരോ ഊടും പാവും ചേരുന്നേ തെയ്യന്നം താരോ ജീവതാളത്തിൽ ശ്രുതി ചേരാതേതോ തീ തെയ്യമുറഞ്ഞാടുന്നേ തെന്തിന്നന്നാരോ ഓടത്താളത്തിൽ തക തെന്തിന്നന്നാരോ ഊടും പാവും ചേരുന്നേ തെയ്യന്നം താരോ പാവോടുമ്പം തക തെന്തിന്നന്നാരോ പുളിയിലാകരകെട്ട തക തെന്തിന്നന്നാരോ പാവോടുമ്പം തക തെന്തിന്നന്നാരോ പുളിയിലാകരകെട്ട തക തെന്തിന്നന്നാരോ മഴമേഘകാർ മൂടുമ്പം തെന്തിന്നന്നാരോ മെയ്യാളനു നെഞ്ചിൽ തീയതു തെന്തിന്നന്നാരോ തെന്തിന്നന്നാരോ തെന്തിന്നന്നാരോ തെന്തിന്നന്നാരോ ഓടത്താളത്തിൽ തക തെന്തിന്നന്നാരോ ഊടും പാവും ചേരുന്നേ തെയ്യന്നം താരോ ബലരാമപുരത്തിൻ കഥയതു തെയ്യാരോ പാണന്മാർ പാടിയ കഥയല്ലിതു തെയ്യാരോ ബലരാമപുരത്തിൻ കഥയതു തെയ്യാരോ പാണന്മാർ പാടിയ കഥയല്ലിതു തെയ്യാരോ വേണാട്ടരചന്മാർ കൂട്ടിയ കഥ തെയ്യാരോ മെയ്യാളും ശാലിയ ഗോത്രക്കഥ തെന്തിന്നന്നാരോ തെന്തിന്നന്നാരോ തെന്തിന്നന്നാരോ ഓടത്താളത്തിൽ തക തെന്തിന്നന്നാരോ ഊടും പാവും ചേരുന്നേ തെയ്യന്നം താരോ ഓടത്താളത്തിൽ തക തെന്തിന്നന്നാരോ ഊടും പാവും ചേരുന്നേ തെയ്യന്നം താരോ ജീവതാളത്തിൽ ശ്രുതി ചേരാതേതോ തീ തെയ്യമുറഞ്ഞാടുന്നേ തെന്തിന്നന്നാരോ ഓടത്താളത്തിൽ തക തെന്തിന്നന്നാരോ ഊടും പാവും ചേരുന്നേ തെയ്യന്നം താരോ |