കാന്റീൻ സോങ്ങ് (ഡിയർ കോംറെയ്ഡ് )
This page was generated on May 10, 2024, 4:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംജസ്റ്റിൻ പ്രഭാകരൻ
ഗാനരചനജോ പോൾ
ഗായകര്‍ജേക്സ്‌ ബിജോയ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2019 13:47:37.
 കോളേജ് ക്യാന്റീനാ ശിവനേ
പ്രേമക്കിളികൾക്കു ഹെവനേ
ടീനേജ് ലവ് ആണേ ആവി പറക്കണ
ടീ കോഫി പോലതു രസമേ (2)

മൂലേലിരിക്കണ ഹീറോന്റെ ഹാർട്ട് ല്
മോളമ്മ കേറണ കണ്ടാ
ടൈം പാസ്സിനായി തുടങ്ങിയതാണേലും
ലൈൻ അടി സീരിയസാ കണ്ടാ
ഇടിവെട്ട് പോലുള്ള പയ്യനേ നോക്ക്
ഇടിവെട്ട് പോലുള്ള പയ്യനേ നോക്ക്..
ഇക്കിളിചുറ്റുന്ന പെണ്ണിനെ നോക്ക്
ഇക്കിളിചുറ്റുന്ന പെണ്ണിനെ നോക്ക്...
ഒരു കുപ്പി കോളേടെടടപ്പു ഒന്നെടുത്താലോ
ഒരു കുപ്പി കോളേടെടടപ്പു ഒന്നെടുത്താലോ...
ചുമ്മാതങ്ങു പ്രേമം തുള്ളി പതയോടെ

കോളേജ് ക്യാന്റീനാ ശിവനേ
പ്രേമക്കിളികൾക്കു ഹെവനേ
ടീനേജ് ലവ് ആണേ ആവി പറക്കണ
ടീ കോഫി പോലതു രസമേ

നടവണ്ടിൽ പോകാനോ ആഗ്രഹം രാമാ
നടവണ്ടിൽ പോകാനോ ആഗ്രഹം രാമാ..
സമ്മർദ്ദം വന്നാൽഓടണ്ടേ രാമാ
അതിലേയും ഇതിലേയും നീ തന്നെ കോണാ
മുതലല്ലേ നിൻ കയ്യിൽ നിന്റെ പെണ്ണാ

കോളേജ് ക്യാന്റീനാ ശിവനേ
പ്രേമക്കിളികൾക്കു ഹെവനേ
ടീനേജ് ലവ് ആണേ ആവി പറക്കണ
ടീ കോഫി പോലതു രസമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts