ഗർഭദിനം (കെ ജി എഫ് ചാപ്റ്റർ 1 )
This page was generated on May 21, 2024, 11:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരവി ബാർസുർ
ഗാനരചനസുധാംശു
ഗായകര്‍അനന്യ ഭട്ട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2020 02:57:30.
ഗർഭദിനം മുതലെൻ ജീവിത ദുരിതങ്ങൾ പേർനടക്കുകയാണമ്മാ.

പരിഭവമില്ലാതെ വേദനപറയാതെ കണ്ണീർ തൂവുകയാണമ്മാ.

കണ്കണ്ട ദൈവം അമ്മ വത്സല്യ നിധി 'അമ്മ

ഉയിരിൻ ഉയിരാണെൻ അമ്മാ....

തന്താന്നി നാനെ താനിന്തനാനോ
താനേ നാനെ നോ
ഹേ തന്താന്നി നാനെ താനിന്തനാനോ
താനേ നാനെ നോ

കാരയുമ്പോൾ മെല്ലെ കണ്ണുനീർ തുടക്കുന്ന കരുണാകടലിന്റെ തിരയാണമ്മ
കഥനപെരുമഴയിൽ കുടയാണെന്റെഅമ്മ മിഴികളിൽ കാതിരോളിയും നീ എൻ അമ്മ.

വിണ്ണിലെ ദേവകളും നിന്നെ വണങ്ങുന്നു നീ എൻ ജീവിത സ്വാഭാഗ്യമേ....
തന്താന്നി നാനെ താനിന്തനാനോ
താനേ നാനെ നോ
ഹേ തന്താന്നി നാനെ താനിന്തനാനോ
താനേ നാനെ നോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts