ചന്തപ്പുര കൃതി (ഓട്ടർഷ )
This page was generated on May 17, 2024, 1:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംവിശ്വജിത്ത്
ഗാനരചനവൈശാഖ് സുഗുണൻ
ഗായകര്‍മത്തായി സുനിൽ ,വിശ്വജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 16:57:43.
ചന്തപുര കൃതി അലംകൃതി
ചന്തപുര കൃതി അലംകൃതി...
അകപുറമകതകജണുതക
എരിപൊരി മുളക് പാറണ മിഴിയിണയുടെ നടനമാടോ
ഇക്കളിയമ്പോ തീക്കളിയാണെ
ഒരുചിരി കൊണ്ടേ പുകയണ കണ്ടോ
എടി വില്ലാളി പെണ്ണേ
അടി കില്ലാഡികണ്ണേ
നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ
എടി വായാടിപ്പെണ്ണേ നിന്റെ മൊഞ്ചാണ് പഞ്ച്
നേരിൽ കാണുമ്പം തലയാകെ പെരുക്കം

തങ്കമണിയേ ചിങ്കുമണിയേ
കൊച്ചുസുന്ദരീ പൊന്നുമയിലേ
നിന്റെ മനമോ ശങ്കർ സിമന്റോ
എന്നുമിവള് കാട്ടാക്കലിപ്പ്
അടിയേ കരളേ
ആ മാനത്തുള്ളൊരു ചെല് കണ്ടില്ലേ നീ
കരളേ തരളേ
നീ മീൻ പിടക്കണപോലെയെന്തെടിയേ
എന്നാലും
നീയൊരു ജോറാണ് പെണ്ണേ
ചങ്കിൻ ചങ്കാണ് കണ്ണേ
നിന്നോടടുക്കാൻ ഒരു കിന്നാരം ചൊല്ലാൻ
എടി ചിങ്കാരി പെണ്ണേ
നിന്റെ ചന്തം കണ്ടിട്ടു ആളും കൂടുന്നേ
ഇവിടുഗ്രൻ ഉഷാറ് ഉഷാറ്


എടി വില്ലാളി പെണ്ണേ
അടി കില്ലാഡികണ്ണേ
നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ സുല്ലാണേ
ചന്തപുര കൃതി അലംകൃതി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts