മാണിക്യ മലരായ (ഒരു അഡാറ് ലവ്)
This page was generated on April 27, 2024, 9:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനപി എം എ ജബ്ബാർ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2018 09:04:50.

മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി
വിലസിടും നാരി...

മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി
വിലസിടും നാരി...

ഹാത്തിമ്മുനബിയെ വിളിച്ചു്
കച്ചവടത്തിന്നയച്ചു
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചൂ
മോഹമുദിച്ചൂ....

കച്ചവടവും കഴിഞ്ഞു്
മുത്തുറസൂലുള്ള വന്നു്
കല്യാണാലോചനയ്ക്കായ്
ബീവി തുനിഞ്ഞു
ബീവി തുനിഞ്ഞൂ....

മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി
വിലസിടും നാരി...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts