എഴുതുന്നു തീരത്ത് (സഖാവിന്റെ പ്രിയസഖി )
This page was generated on April 28, 2024, 5:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഹരികുമാർ ഹരേരാം
ഗാനരചനഹരികുമാർ ഹരേരാം
ഗായകര്‍ഹരികുമാർ ഹരേരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2018 06:34:38.

നീ...സഖാവിൻ പ്രിയ സഖി
എഴുതുന്നൂ തീരത്തു് മണലിൽ
മായ്ക്കുന്നൂ തിരമാലകളാൽ
കാലത്തിൻ ഏകാങ്കനാടകം തുടർന്നീടവേ...
നീ...സഖാവിൻ പ്രിയ സഖി
നീ...സഖാവിൻ പ്രിയ സഖി....

പോകയായ് ഏകയായ് നീ സാഗരം സാക്ഷി
സാന്ദ്രസിന്ദൂരം തൂകി സാന്ധ്യ നൊമ്പരം
പോകയായ് ഏകയായ് നീ സാഗരം സാക്ഷി
സാന്ദ്രസിന്ദൂരം തൂകി സാന്ധ്യ നൊമ്പരം...
അങ്ങകലേയ്ക്കു നീളുമീ ജീവിതയാത്രയിൽ
നീ തനിച്ചാകുമീ വേളയിൽ...

എഴുതുന്നൂ തീരത്തു് മണലിൽ
മായ്ക്കുന്നൂ തിരമാലകളാൽ
കാലത്തിൻ ഏകാങ്ക നാടകം തുടർന്നീടവേ...
നീ...സഖാവിൻ പ്രിയ സഖി
നീ...സഖാവിൻ പ്രിയ സഖി.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts