താലോലം (സോളോ )
This page was generated on April 20, 2024, 6:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅഗം
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഷാശാ തിരുപ്പതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2017 13:50:22.

താലോലം തീരാതെ മഴ മായുന്നു നോവോടെ
ഇളമാൻ കിനാവിൻ താരാട്ടായ് തെളിവാർനിലാവേ പോരാമോ
താലോലം തീരാതെ മഴ മായുന്നു നോവോടെ
ഇളമാൻ കിനാവിൻ താരാട്ടായ് തെളിവാർനിലാവേ പോരാമോ

എന്നെന്നുമീ മലർക്കൂടിനു കാവലായ്
ആകാശത്താരമായ് ഞാനുണരാം
കുഞ്ഞിളം പൂങ്കവിൾ തേടുന്നൊരുമ്മയായ്
തേനോലും തെന്നലായ് ഞാനണയാം
പാതിയിൽ മാഞ്ഞൊരാ പാട്ടൊന്നു മൂളിയും
കണ്ണീരിൻ തിരയായി ദൂരങ്ങൾ താണ്ടുവാൻ
ആനന്ദത്തോണികൾ നാമൊരുക്കും

തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തെയ് തെയ് തോം
തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തെയ് തെയ് തോം..
തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തെയ് തെയ് തോം
തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തെയ് തെയ് തോം....



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts