ഒരു വഞ്ചിപ്പാട്ട് (സോളോ )
This page was generated on April 26, 2024, 1:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅഗം
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഹരീഷ് ശിവരാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2017 10:21:05.
പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാടിക്കളിക്കുവാനായ് ആളിമാർ വേണം
തുഴക്കാരൻപതു വേണം തോണികൾ ആയിരമായിരം വേണം
കായലിൻ ഓളം തുള്ളുമ്പോൾ

പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാടിക്കളിക്കുവാനായ് ആളിമാർ വേണം
തുഴക്കാരൻപതു വേണം തോണികൾ ആയിരമായിരം വേണം
കായലിൻ ഓളം തുള്ളും
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം..
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം...

പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം
തൂവാനം നെഞ്ചിൻ ആരവമായി
പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം
തൂവാനം നെഞ്ചിൻ ആരവമായിനി
കുട്ടനാടിൻ ഓളങ്ങൾ
പുഴയോരം നീളെ നീളെ ചായും
തക തിത്തെയ് താരോ
മഴമേഘം നീളെ നീളെ ചാറും
തക തെയ് തെയ് താരോ
പുഴയോരം നീളെ നീളെ ചായും
തക തിത്തെയ് താരോ
മഴമേഘം നീളെ നീളെ ചാറും
തക തെയ് തെയ് താരോ
പൂവിളീ പൂവിളി ആരവമായിനി
കായലിൻ ഓളം തുള്ളും
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം...
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം..
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം...
തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts