വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
ഗായകര്‍ | ഗോപി സുന്ദർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 11 2017 05:55:56.
എന്നുയിരേ അങ്ങകലേ കൺനിറയും ഓർമ്മയായി മിന്നണ ബാല്യം എന്നരികേ വിണ്മലരേ പുഞ്ചിരി തൻ പൂവകതാനീ വന്നൊരു കാലം എൻ നെഞ്ചിൽ മിന്നലു പോലെ നിൻ മിഴിയാലേ നീ തീ നിറച്ചില്ലേ മായുന്നോ ആതിരാക്കാറ്റു പോലെ തനിച്ചൊന്നു വിങ്ങി വിങ്ങി ഞാൻ ഓ..ഓ..ഓ.. |