ഓർമ്മകൾ (പറവ )
This page was generated on April 27, 2024, 6:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംറെക്സ് വിജയന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ദുൽഖർ സാൽമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2017 12:38:36.
ഓർമ്മകൾ കരൾ തലോടും പോലെ മൂടും പോലെ
കാറ്റിലാടും നാണം പോലെ…
നാമൊന്നായ് കാണും ലോകം നാമൊന്നായ് തീർക്കും കാലം
ഈ നോക്കിൽ വാക്കിൽ ആണും തീരാദാഹം

നാം മിണ്ടാതുള്ളം കണ്ടേ നാം തമ്മിൽ കാവൽ നിന്നേ
നാം ഒന്നായ് മായുമ്പോഴും കൂട്ടായ് ചാരേ
ഈ ചങ്കിൻ പാട്ടോ പാടാൻ ഈ വാനം നീളെ പാറാൻ
ഈ മണ്ണിൻ തീയായ് മാറാൻ നീളും കിനാതാരകൾ
നമുക്കൊരേ മുഖം ഒരേ നെഞ്ചം ഒരേ മോഹം
നമുക്കൊരേ നിറം ഒരാവേശം ഒരാഘോഷം എന്നും

ഓർമ്മകൾ കരൾ തലോടും പോലെ മൂടും പോലെ
കാറ്റിലാടും നാണം പോലെ…
നാമൊന്നായ് കാണും ലോകം നാമൊന്നായ് തീർക്കും കാലം
ഈ നോക്കിൽ വാക്കിൽ ആണും തീരാദാഹം
നമുക്കൊരേ മുഖം ഒരേ നെഞ്ചം ഒരേ മോഹം
നമുക്കൊരേ നിറം ഒരാവേശം ഒരാഘോഷം എന്നും
നമുക്കൊരേ മുഖം ഒരേ നെഞ്ചം ഒരേ മോഹം
നമുക്കൊരേ നിറം ഒരാവേശം ഒരാഘോഷം എന്നും





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts