അങ്ങകലെ (വില്ലൻ )
This page was generated on April 30, 2024, 5:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതം4 മ്യൂസിക്സ്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍നിരഞ്ജ് സുരേഷ് ,ശക്തിശ്രീ ഗോപാലൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2017 07:01:27.
ഓ…ഓ…ഓ…
കനവേ നീയെൻ മോഹമേ
മനസ്സേ നീയെൻ ഭാവമേ
കനവിൽ തേടും രൂപമേ നിനവിൽ പാടും രാഗമേ
പകരാനായ് പടരാനായ് നിറയാനായ് നീ വരൂ
ഉണരാനായ് ഉയരാനായ് അലിയാനായ് നീ വരൂ
അങ്ങകലെ ചെങ്കതിരണിയേ വന്നാലും നാളമേ
നിന്നരികേ പൂങ്കനവറിയാൻ കാതോരം ചേർന്നു നാം

ആളും ഞാനും നെഞ്ചോരം താളങ്ങൾ തേടും നേരം
തീയാണേലും പൂവാണേ
നാമൊന്നാണേ എന്നാളും കാതങ്ങൾ താണ്ടും നേരം
നോവെന്നാലും തേനാണേ
മനം പൂക്കും നേരം കാണും നിന്നെ
കാലം തന്നതല്ലേ
മനം പൂക്കും നേരം കാണും നിന്നെ
കാലം തന്നതല്ലേ
അങ്ങകലെ ചെങ്കതിരണിയേ വന്നാലും നാളമേ
നിന്നരികേ പൂങ്കനവറിയാൻ കാതോരം ചേർന്നു നാം
അങ്ങകലെ ചെങ്കതിരണിയേ വന്നാലും നാളമേ
നിന്നരികേ പൂങ്കനവറിയാൻ കാതോരം ചേർന്നു നാം
അങ്ങകലെ ചെങ്കതിരണിയേ വന്നാലും നാളമേ
നിന്നരികേ പൂങ്കനവറിയാൻ കാതോരം ചേർന്നു നാം







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts