വീരാംഗണാഃ (ക്രോസ്സ് റോഡ് )
This page was generated on April 30, 2024, 4:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅമൃത സുരേഷ് ,അഭിരാമി സുരേഷ്
ഗാനരചനഅവിര റബേക്ക
ഗായകര്‍അമൃത സുരേഷ് ,അഭിരാമി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അമൃത സുരേഷ് ,അഭിരാമി സുരേഷ് ,മൈഥിലി ബാലചന്ദ്രൻ ,പത്മപ്രിയ ജാനകിരാമൻ ,പ്രിയങ്ക നായർ ,ഇഷ തല്‍വാര്‍ ,മം‌മ്ത മോഹൻ‌ദാസ് ,ജോയ് മാത്യു ,കൈലാസ് ,സിദ്ധാര്‍ത്ഥ് ശിവ ,മനോജ് കെ ജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2017 04:00:10.
തന്തീണം തന്തീണം തന്തീണാനാനോ
തന്തീണം തന്തീണം തന്തീണാനാനോ..
തന്തീണം തന്തീണം തന്തീണാനാനോ
തന്തീണം തന്തീണം തന്തീണാനാനോ..

ആരാടാ വീര പോരിനു വാടാ
പൈങ്കിളിയല്ല പെൺകിളിയാണേ
ആരാടാ വീര പോരിനു വാടാ
പൈങ്കിളിയല്ല പെൺകിളിയാണേ
വീരാംഗണാഃ ...

നേറുണ്ടോ നേർക്കുണ്ടോ വില്ലാളിവീരാ
പേറാനുമില്ലാ പോരിനുമില്ല
നേറുണ്ടോ നേർക്കുണ്ടോ വില്ലാളിവീരാ
പേറാനുമില്ലാ പോരിനുമില്ല

തന്തീണം തന്തീണം തന്തീണാനാനോ
തന്തീണം തന്തീണം തന്തീണാനാനോ..
തന്തീണം തന്തീണം തന്തീണാനാനോ
തന്തീണം തന്തീണം തന്തീണാനാനോ..


ഉം.. തട്ടണ്ട മുട്ടണ്ട ചെല്ലചെക്കാ
ചെണ്ടയല്ല മറ്റ് ഉടുക്കുമല്ല
തട്ടണ്ട മുട്ടണ്ട ചെല്ലചെക്കാ
ഉം.. ചെണ്ടയല്ല മറ്റ് ഉടുക്കുമല്ല
ഓരോന്നുമങ്ങനെ ഓർക്കുന്ന ഞാൻ
കത്തിയെരിയുന്ന തീക്കായൽ

തന്തീണം തന്തീണം തന്തീണാനാനോ
തന്തീണം തന്തീണം തന്തീണാനാനോ..
തന്തീണം തന്തീണം തന്തീണാനാനോ
തന്തീണം തന്തീണം തന്തീണാനാനോ..

പാട്ടിന്റെ താളം കൊട്ടിന്റെ മേളം
ആർപ്പു വിളിക്കും പെണ്ണിന്റെ ശബ്ദം
പാട്ടിന്റെ താളം കൊട്ടിന്റെ മേളം
ആർപ്പു വിളിക്കും പെണ്ണിന്റെ ശബ്ദം
കൂട്ടായി നിന്നാൽ പൂക്കാലമാണ്
വീറാഗണാഃ ...വീരാംഗണാഃ ...

തന്തീണം തന്തീണം തന്തീണാനാനോ
തന്തീണം തന്തീണം തന്തീണാനാനോ..
തന്തീണം തന്തീണം തന്തീണാനാനോ
തന്തീണം തന്തീണം തന്തീണാനാനോ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts