ഒരേ ഒരു രാജ (ബാഹുബലി 2 - ദ കൺക്ലൂഷൻ )
This page was generated on April 28, 2024, 2:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം എം കീരവാണി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 17 2017 12:30:19.
ഒരേ ഒരു രാജാ... വീരാധിവീരാ...
ഒരേ ഒരു രാജാ... വീരാധിവീരാ...
നിന്‍ രാജറാണിയെന്ന പോലെ...
എന്നേക്കുമായി... നിന്‍ വീണ തന്നില്‍...
സംഗീതധാരയാക്കുകെന്നേ...
ആനന്ദ ഹംസതോണിയേറി...
നിന്‍ ചാരുഗന്ധമേറ്റ വേള...
സ്വര്‍ഗ്ഗത്തിലീ ദേവസേന...

ഒരു പോര്‍ക്കളമായ്...
എന്‍ മാറിലേറി പോരിടും... നീ വീരനേ...
മിന്നല്‍ കൊടിയേ...
മണി തേരൂട്ടി വാ... രാഗിണി...
വാളിന്‍ മുനയാല്‍...
എങ്ങെങ്ങും മുത്തമിട്ടിടൂ... അസുരനോ...
നാവിന്‍ മുനയില്‍...
മായങ്ങള്‍ കാമിനീ... കാട്ടണോ...
ഓ ഹഹോ... ഓ ഹഹോ...
ഏകാന്ത കാലം മാറ്റിയോ നീ...
ഓ ഹഹോ... ഓ ഹഹോ... ഓ ഹഹോ...
ഞാന്‍ മോഹബന്ധനത്തിനുള്ളില്‍...
നൂറാണ്ട് ബന്ധത്തിനാലെ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts